ഇന്ത്യൻ സിനിമയെ ഞെട്ടിച്ചു Dangal !! 29 കോടി
Net കളക്ഷൻ ആദ്യ ദിനം ഇന്ത്യയിൽ നിന്ന് നേടി
Dangal
എറണാകുളം മൾട്ടിപ്ലെക്സിൽ നിന്ന് 16.95 ലക്ഷമാണ്
ഗ്രോസ് കളക്ഷൻ .. സുൽത്താന്റെ റെക്കോർഡ് ആണ് എറണാകുളത്
Dangal തകർത്തത് ..
Friday, 6 January 2017
Dangal_Effect
Oru adipoli shotfilm
https://youtu.be/2iTgor2mWUQ
മേക്കിങ്ങിന്റെ വ്യത്യസ്തത കൊണ്ട് യുട്യൂബിൽ വൈറൽ
ആയികൊണ്ടിരിക്കുന്ന ഒരു കൂട്ടം സിനിമ മോഹികളുടെ
ഹൊറർ ഷോർട് ഫിലിം .. കണ്ടുനോക്കൂ , ഇഷ്ട്ടപ്പെട്ടാൽ
ഷെയർ ചെയ്യൂ ... ( കുറവുകൾ ക്ഷമിക്കുക )
Cruel butt horror short film
youtube.com
LALETTAN_Nivin
നിവിൻ:ലാലേട്ടാ ആ മീശ ഒന്ന് പിരിക്കാവോ??
ലാലേട്ടൻ:ഇന്നാ മോനെ നീ തന്നെ പിരിച്ചോ
ഒപ്പം 101 ഡേയ്സ് സെലിബ്രേഷനിൽ ലാലേട്ടന് മീശ പിരിച്ചു കൊടുത്തു നിവിൻ.......😘😘
https://youtu.be/zp7jy2aa98k
HoneyBee2_We are waiting
പ്രേക്ഷകർ കാത്തിരിക്കുന്ന രണ്ടാം ഭാഗം അത് ഹണി ബീ
തന്നെ
പിന്നെ ഈ മച്ചാൻ ഒരു കലക്ക് കലക്കും അത് ഉറപ്പാ .